2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സമയപരിധി 30-10-2026 വരെ നീട്ടിയിരിക്കുന്നു. അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
തൂഫാൻ 2.0

തൂഫാൻ 2.0  - പ്രതിജ്ഞ

തൂഫാൻ2.0